ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

0

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. വര്‍ത്തമാനകാലത്ത് ഗാന്ധി ദര്‍ശനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് കെ.കെ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.വിജിത്ത് കെ.എന്‍,മൊയ്തു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!