മഹിളാ അസോസിയേഷന്‍ പ്രകടനം നടത്തി

0

ആദിവാസി ബാലികയെ പീഡിപ്പിച്ച ഓ എം ജോര്‍ജ് നെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനാതിപത്യ മഹിളാ അസോസിയേഷന്‍ ബത്തേരിയില്‍ പ്രകടനം നടത്തി. ജിഷ ഷാജി, ബീന വിജയന്‍ ,ബിന്ദു മനോജ് ,ലത ശശി എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!