Sign in
Sign in
Recover your password.
A password will be e-mailed to you.
ആകാശ വിസ്മയത്തെ വരവേല്‍ക്കാന്‍ വയനാട് ഒരുങ്ങുന്നു
ഡിസംബര്‍ 26ന്റെ ആകാശ വിസ്മയത്തെ വരവേല്‍ക്കാന്‍ വയനാട് ഒരുങ്ങുന്നു. വലിയഗ്രഹണം എന്ന ദൃശ്യാനുഭവം ഏറ്റവും നന്നായികാണാന്‍ കഴിയുക വയനാട്ടിലായിരിക്കും. വലിയഗ്രഹണം കാണാന്‍ രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി പേര്‍ വയനാട്ടിലെത്തുമെന്നാണ്…
സൂചനാബോര്‍ഡുകള്‍ തെളിഞ്ഞു
സേഫ് ആന്റ് ക്ലീന്‍ പരിപാടിയുടെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പിന്റെ സഹകരണത്തോടെ വയനാട് സേഫ്റ്റി വളണ്ടിയേഴ്‌സ് റോഡരികിലെ സൈന്‍ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്തു. അപകടമില്ലാതെ വാഹനമോടിക്കാന്‍ ഡ്രൈവര്‍മാരെ സഹായിക്കുന്നതിനാണ് റോഡരികിലെ…
രോഗശയ്യയിലും കൈവിടാതെ റോയി
രോഗങ്ങള്‍ ഒരോന്നായി വിട്ടുമാറാതെ ഒരേ കിടപ്പിലാണ് മീനങ്ങാടി കൃഷ്ണഗിരി ആവയില്‍ സ്വദേശിനി തുളസി.20 വര്‍ഷമായി ഷുഗര്‍ വന്ന് മരുന്നുകള്‍ കഴിക്കുന്ന തുളസിക്ക് 9 വര്‍ഷം മുമ്പ് ഇരു വൃക്കകളും തകരാറായി .ഇതോടെ രോഗ കിടക്കയിലായ തുളസിക്ക് കാവലായി…
ബാലസുരക്ഷാ കൂട്ടയോട്ടം സംഘടിപ്പിച്ചു.
അന്താരാഷ്ട്ര ബാലവകാശ ദിനത്തോടനുബന്ധിച്ച് ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ കളക്ട്രേറ്റ് വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, പോലിസ്, ലീഗല്‍ സര്‍വീസ് അതോറിറ്റി, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സ്വച്ഛ്…
പിന്നാക്ക വിഭാഗ കമ്മിഷന്‍ സിറ്റിംഗ് നടത്തി.
ജില്ലയില്‍ അധിവസിക്കുന്ന ജൈന വിഭാഗത്തെ മറ്റ് പിന്നാക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ലഭിച്ച നിവേദനങ്ങളില്‍ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ സിറ്റിംഗ് നടത്തി. ജൈനമത വിഭാഗത്തെ മറ്റു പിന്നാക്ക വിഭാഗ പട്ടികയില്‍…
വിദ്യാര്‍ത്ഥിനി മരിച്ചു;പാമ്പ് കടിയേറ്റതെന്ന് സംശയം.
ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പുത്തന്‍കുന്ന് നത്തന്‍ ഹൗസ് അഡ്വ.അസീസിന്റെയും അഡ്വ.സജ്‌നയുടെയും മകള്‍ ഷഹ്‌ല ഷെറിന്‍(10) ആണ് മരിച്ചത്.സംഭവത്തെകുറിച്ച് സ്‌കൂള്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെയാണ്,…
സത്യാഗ്രഹ സമരം പത്താംദിനം പിന്നിട്ടു
അധികൃതര്‍ അറിഞ്ഞമട്ടില്ല; കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ നടത്തുന്ന സമരം പത്താംദിനവും പിന്നിട്ടു. ബത്തേരി ഡിപ്പോയില്‍ സത്യാഗ്രഹമിരിക്കുന്ന തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തൊഴിലാളികളുടെ കിടപ്പുസമരവും ഇന്നുണ്ടായി. ഇനിയും സമരത്തിനുനേരെ…
പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി
സംഘടനവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വ്യാപാരി വ്യവസായി ഏകോപന സമതി ചീരാല്‍ യൂണിറ്റില്‍ നിന്ന് യൂണിറ്റ് വൈസ് പ്രസിഡണ്ട് എ. സി ബാലകൃഷ്ണന്‍, മുന്‍ ട്രഷറര്‍ വേണുഗോപാല്‍ എന്നിവരെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി…
അംഗന്‍വാടിയില്‍ കുടിവെള്ളമെത്തിച്ച് വാട്സാപ്പ് കൂട്ടായ്മ മാതൃകയായി
കുടിവെള്ളത്തിനായി ബുദ്ധിമുട്ടിയിരുന്ന വെള്ളമുണ്ട കോച്ചുവയല്‍ അംഗന്‍വാടിയില്‍ കുടിവെള്ളം എത്തിച്ച് വെള്ളമുണ്ട വാട്സാപ്പ് കൂട്ടായ്മ മാതൃകയായി.250 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. അംഗങ്ങള്‍ സ്വരൂപിച്ച തുക ഉപയോഗിച്ചാണ്. അംഗന്‍വാടി യിലേക്ക് മോട്ടോറും…
സന്ധ്യമയങ്ങുംനേരം :പഴയകാലഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീത നിശ
വൃശ്ചിക മാസത്തിലെ നാലാംരാവില്‍ ബത്തേരിയില്‍ പെയ്തിറങ്ങിയത് പോയ്മറഞ്ഞകാലത്തിന്റെ സംഗീതം.1980കള്‍ക്ക് മുമ്പേ മലയാള സിനിമാലോകത്ത് നിറഞ്ഞുനിന്ന വയലാറും ശ്രീകുമാരന്‍ തമ്പിയുമൊക്കെ രചിച്ച മനോഹര ഗാനങ്ങള്‍ വേദിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അത്…