Sign in
Sign in
Recover your password.
A password will be e-mailed to you.
കേരള എന്‍ ജി ഒ യൂണിയന്‍ ജില്ലാ കായിക മേള
കേരള എന്‍ ജി ഒ യൂണിയന്റെ ആറാമത് ജില്ലാ കായിക മേള മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു. യുണിയന്‍ ജില്ലാ പ്രസിഡണ്ട് കെ ആനന്ദന്‍ അധ്യക്ഷനായിരുന്നു. ദേശീയ…
കള്ളനോട്ട് കേസ് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവ്.
പ്രമാദമായ കള്ളനോട്ട് കേസില്‍ മൂന്ന് പ്രതികള്‍ക്കും പത്ത് വര്‍ഷം തടവ്. കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.2011 ഡിസംബര്‍ 18-നാണ് കേസിന്റെ തുടക്കം.ഒന്നാം പ്രതി കൊടുവള്ളി വാവാട്…
പുത്തനനുഭവമായി മുടിയേറ്റ്
പഴശ്ശി ദിനാചരണം നഗരസഭയുടെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ അരങ്ങേറിയ മുടിയേറ്റ് കാഴ്ചക്കാര്‍ക്ക് പുത്തനനുഭവമായി. എറണാകുളം ശ്രീ ഭദ്രകാളി മുടിയേറ്റ് സംഘത്തിന്റെ നേതൃത്വത്തിലാണ് മുടിയേറ്റ് നടന്നത്. മലബാറിലെ അനുഷ്ഠാന കലകളായ…
മരിച്ചത് മദ്യലഹരിയില്‍
പുല്‍പ്പള്ളി പൈക്ക മൂല നായ്ക്കകോളനിയില്‍ വിജയന്‍ മരിച്ചത് മദ്യലഹരിയില്‍ വീണ് ഉണ്ടായ പരുക്കിനെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു…
ഡിസംബര്‍ രണ്ട് മുതല്‍ ഉപവാസ സമരം
ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ ഉത്തരവാദികള്‍ ആരോഗ്യ വകുപ്പും ,സംസ്ഥാന സര്‍ക്കാരുമാണെന്ന് ബി.ജെ.പി ബത്തേരി നിയോജക മണ്ഡലം കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കെട്ടിടത്തിന്…
നാളെ മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം
ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും നാളെ മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം.മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ നാളെ മുതല്‍ പിടി വീഴും . ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇരുചക്രവാഹനങ്ങളില്‍…
പഴശ്ശി ദിനാചരണവും സെമിനാറും
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മേപ്പാടിയില്‍ പഴശ്ശി ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. അക്ഷരം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും സെമിനാറിലെ വിഷയാവതരണവും പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
പഴശ്ശിയെ സ്മരിച്ച് വയനാട്
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ധീരമായി പടനയിച്ച പഴശ്ശി രാജാവിന്റെ സംഭാവനകള്‍ വലുതാണെന്ന് ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ പഞ്ചായത്തും സംയുക്തമായി പുല്‍പ്പള്ളി മാവിലാംതോട് പഴശ്ശി സ്മാരകത്തില്‍ സംഘടിപ്പിച്ച…
വിദ്യാര്‍ത്ഥിനിയുടെ മരണം;തെളിവെടുപ്പ് തുടങ്ങി.
സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഷഹല ഷെറിന്‍ ക്ലാസ്സ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. ചെയര്‍മാന്‍ പി. സുരേഷിന്റെ നേതൃത്വത്തിലാണ്…
എങ്കളെ ഭാഷയില്‍ നാങ്കളെ ക്ലാസ്സ് ;ഇനി ഗോത്ര ഭാഷയില്‍ പഠിക്കാം
'നീറ്സല്ലാതെ,തൂട്ട്സക്' എന്ന് ക്ലാസ്മുറിയില്‍ അധ്യാപകന്‍ ഉറക്കെ പറഞ്ഞപ്പോള്‍ ആരും അമ്പരന്നില്ല. 'ജലം അമൂല്യമാണ് അത് സംരക്ഷിക്കണം.' എന്നത് സ്വന്തം ഗ്രോത്രഭാഷയില്‍ കേട്ടപ്പോള്‍ ഏവരും അത് ആവേശത്തോടെ ഏറ്റുചൊല്ലി.പ്രാദേശിക ഭാഷ വൈവിധ്യത്താല്‍…