ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

സുല്‍ത്താന്‍ബത്തേരി ഡബ്ല്യുഎംഒ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി റസീന്‍ റമീസ്(12) ആണ് മരിച്ചത്. ബത്തേരി ഫെയര്‍ ലാന്‍ഡ് ആന്‍ഡ് ബ്യൂട്ടി ഹോമില്‍ അബ്ദുല്‍ഗഫൂറിന്റെയും താജുന്നീസയുടെയും മകനാണ്.സ്‌ക്കൂള്‍ വിട്ടുവന്ന് വീട്ടുകാരോട് സംസാരിച്ച ശേഷം…

വിദേശത്ത് കാണാതായ യുവാവിന്റെ മരണം സ്ഥിരീകരിച്ച് എംബസി

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ നിന്നും കാണാതായ തലപ്പുഴ ചുങ്കം സ്വദേശി അബ്ദുല്‍ നാസര്‍ മരണപ്പെട്ടതായി സൗദി ഇന്ത്യന്‍ എംബസി അധികൃതര്‍ കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചു. റിയാദിലെ സുലൈയില്‍ അല്‍ദ്രീസ് പെട്രോള്‍ പമ്പില്‍ ജോലി…

വയനാട് വിഷന്റെ വളര്‍ച്ച വയനാടിന്റെ ചരിത്രനേട്ടം: കെ.ബി നസീമ

വയനാട്ടില്‍ വയനാടു വിഷന്‍ പോലെയുള്ള പ്രദേശിക ചാനലുകളുടെ വളര്‍ച്ച ചരിത്രനേട്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ. കല്‍പ്പറ്റ ഗ്രീന്‍ഗെയ്റ്റ്സ് ഓഡിറ്റോറിയത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 12-ാം വയനാട് ജില്ലാ…

പോഷകാഹാര കിറ്റ് വിതരണം

എടവക ഗ്രാമ പഞ്ചായത്തിലെ എസ് ടി വിഭാഗം ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പോഷകാഹാര കിറ്റ് വിതരണത്തിന്റ് ഉദ്ഘാടനം പാലിയേറ്റീവ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് നജ്മുദ്ദീന്‍ മൂടമ്പത്ത്…

കണ്‍വെന്‍ഷന്‍ ഈ മാസം 11 ന്

സംസ്ഥാന ചെറുകിട വെല്‍ഡിംഗ് സ്ഥാപന ഉടമകളുടെ സംഘടനയായ സംസ്ഥാന അയേണ്‍ ഫേബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഈ മാസം 11 ന് ശനിയാഴ്ച ബത്തേരി ശ്രേയസ്സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍…

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം

വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസറെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും. ജിവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം എടവക ഗ്രാമ പഞ്ചയാത്ത് ഭരണസമിതി ഒരുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ…

കേബിള്‍ ടിവി അതിജീവനത്തിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

കേബിള്‍ ടിവി മേഖലയുടെ സുരക്ഷിതമായ അതിജീവനത്തിന് സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് സി.ഒ.ഏ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന്‍. കല്‍പ്പറ്റ ഗ്രീന്‍ ഗെയിറ്റ്സില്‍ സി.ഒ.ഏ. 12-ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം…

ന്യൂജന്‍ മയക്കുമരുന്നുമായി യൂവാക്കള്‍ പിടിയില്‍

നിരോധിത ന്യൂജന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ യൂവാക്കള്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി പാറോപ്പത്തയില്‍ റമീസ്(22), ബത്തേരി ചീരാല്‍ സ്വദേശി താഴുത്തില്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ് (22) എന്നിവരാണ്…

വാക്ക് പാഴ്‌വാക്കായി കടകള്‍ തുറക്കാതെ വ്യാപാരികള്‍

ദേശീയ പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറക്കാതെ ബത്തേരിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി. കഴിഞ്ഞ ഒരു വര്‍ഷമായി ഹര്‍ത്താല്‍ പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറക്കുന്ന സമിതിയുടെ നിലപാടാണ് ഇന്ന് തകിടം മറിഞ്ഞത്. ഇതോടെ ഹര്‍ത്താല്‍ രഹിത ബത്തേരി എന്ന…

കടുവ പേടി വന പാതയോരത്തെ അടിക്കാട് വെട്ടിതെളിച്ചു.

വനത്തിലൂടെ കടന്നു പോകുന്ന പഴേരി-പച്ചാടി- വടക്കനാട് റോഡ് അരികുവശത്തെ അടിക്കാടാണ് നാട്ടുകാരുടെ ശ്രമത്തില്‍ വെട്ടിതെളിച്ചത്.ജനപ്രതിനിധികളടക്കം നൂറുകണക്കിന് ആളുകള്‍ പങ്കാളികളായി്  .ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് പച്ചാടിയില്‍ വച്ചാണ് മധ്യവയ്സകനെ കടുവ…
error: Content is protected !!