കേബിള്‍ ടിവി മേഖലയുടെ സുരക്ഷിതമായ അതിജീവനത്തിന് സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് സി.ഒ.ഏ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന്‍. കല്‍പ്പറ്റ ഗ്രീന്‍ ഗെയിറ്റ്സില്‍ സി.ഒ.ഏ. 12-ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 12-ാം വയനാട് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി ഒ ഏ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസിസ് പതാക ഉയര്‍ത്തിയതോടെയാണ് 12-ാം ജില്ലാ സമ്മേളനത്തിന് തുടക്കമാത്.
Sign in
Sign in
Recover your password.
A password will be e-mailed to you.