പനമരത്ത് നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു
ഇന്ന് രാവിലെ 10 മണിയോടെയാണ് കൈതക്കല്‍ ഡിപ്പോയ്ക്ക് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപം കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചത്.വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്.പ്രധാന റോഡായതിനാല്‍ നിരവധി വാഹനങ്ങുണ്ടായിരുന്നു. പെട്രോള്‍ പമ്പി ലും തിരക്ക്
ഉണ്ടായിരുന്നു.