മേപ്പാടി ഗവ. പോളിടെക്‌നിക്ക് കോളേജിലെതെരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് .4 കേസുകളിലായി 40 ഓളം വിദ്യാര്‍ത്ഥികളെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്്.മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ ബി വിബിനെ ആക്രമിച്ചതിനും എസ് എഫ്‌ഐ ജില്ലാ ഭാരവാഹിയായ അപര്‍ണ്ണ ഗൗരിയെ ആക്രമിച്ചതിനും യുഡിഎസ്എഫ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സാലിമിനെയും കൂടെയുണ്ടായിരുന്ന മുപ്പൈനാട് ഗ്രാമപഞ്ചായത്തംഗം അഷ്‌ക്കറിലിയെയും ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.