ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്ന് ആരോപണം

0

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള എഴുത്തു പരിക്ഷയുടെ റാങ്ക് ലിസ്റ്റില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പരീക്ഷ എഴുതിയ തിരുനെല്ലി പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികളാണ് ആരോപണവുമായി രംഗത്ത് എത്തിയത്. വനാശ്രിതതരായ പട്ടിക വര്‍ഗ വിഭാഗത്തിലെ യോഗ്യരായ അടിയ പണിയ കാട്ടുനായ്ക വിഭാഗങ്ങള്‍ക്കും, അവിവാഹിതരായ അമ്മമാര്‍, വിധവകളുടെയും അവിവാഹിതരായവരുടെ മക്കള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നായിരുന്നു അറിയിപ്പ് എന്നാല്‍ ഈ വിഭാഗങ്ങളിലെ അര്‍ഹരെ പോലും അവണിക്കുന്നതാണ് റാങ്ക് പട്ടിക എന്നും ഇവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!