ഒന്നര വര്‍ഷത്തിനുള്ളില്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കും മന്ത്രി വീണാ ജോര്‍ജ്‌

0

ഇടത് പക്ഷം ഭരിക്കുന്ന കേരളത്തില്‍ പണം ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ ലഭിക്കാതെ ഒരാള്‍ പോലും വീട്ടിലിരിക്കാന്‍ പാടില്ലെന്ന് മന്ത്രി വീണാ ജോര്‍
ജ്‌.നടവയലില്‍ സി പി എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ,

പി വി സഹദേവന്‍ , എ എന്‍ പ്രഭാകരന്‍ ,എം എ ചാക്കോ , വി എ കുര്യാച്ചന്‍ , കെസുധാകരന്‍ , വി എം തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!