അമ്പലവയലില്‍ കടുവ കൂട്ടില്‍ അകപ്പെട്ടു

0

അമ്പലവയല്‍ പൊന്മുടി കോട്ട ക്ഷേത്രത്തിനുസമീപം കടുവ കൂട്ടില്‍ അകപ്പെട്ടു.മാസങ്ങളായി പ്രദേശത്ത് കടുവ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധത്തിലായിരുന്നു.ഇതേതുടര്‍ന്ന് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് വെളുപ്പിനാണ് കടുവ പെട്ടത്.
പ്രദേശത്ത് പോലീസ് ഫോറസ്റ്റ് അധികാരികള്‍ ക്യാമ്പ് ചെയ്യുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!