ലഹരി വിരുദ്ധ സൈക്കിള്‍ റാലി

0

ഏച്ചോം സര്‍വോദയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലഹരിവിരുദ്ധ ക്ലബ് , സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്,എന്‍എസ്എസ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിക്കുന്ന് ടൗണിലേക്ക് നടന്ന ലഹരി വിരുദ്ധ സൈക്കിള്‍ റാലിയും തെരുവു നാടകവും ഫ്‌ളാഷ് മോബും നടത്തി.
എക്‌സൈസ് ഓഫീസര്‍ ജെയ്‌മോന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.പള്ളിക്കുന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സമിതിയും ഹെഡ് ലോഡ് വര്‍ക്കേഴ്‌സും ചേര്‍ന്ന് കുട്ടികള്‍ക്ക് ലഘു ഭക്ഷണം വിതരണം ചെയ്തു.പിടിഎ പ്രസിഡണ്ട് ഷിജു മരുതനാനി, സ്‌കൂള്‍ ഡയറക്ടര്‍ ഫാ.ബിജു, പ്രിന്‍സിപ്പാള്‍ തോമസ് വി.ഡി. എച്ച്എം മാര്‍ഗരറ്റ് കെ.എ, ഫാ.സാല്‍വിന്‍ , ഫാ. ഇമ്മാനുവേല്‍ , ബിജുമാത്യു, ജിതിന്‍, സി.ഗ്രേസ് മരിയ സി.ബീന, വിജില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!