ചീരാലില്‍ കടുവ വീണ്ടുമെത്തി

0

പഴൂര്‍ മാങ്ങാട്ട് ഇബ്രാഹിമിന്റെയും സഹോദരി അസ്മയുടെയും പശുക്കളെ കടുവ ഇന്ന് പുലര്‍ച്ചെ ആക്രമിച്ചു.ഇതില്‍ ഇബ്രാഹിമിന്റെ പശു ചത്തു.ഇതോടെ കഴിഞ്ഞ രാത്രി മാത്രം കടുവ ആക്രമിച്ച പശുക്കളുടെ എണ്ണം മൂന്നായി.കുടുക്കി അയിലക്കാട്ടില്‍ രാജഗോപാലിന്റെ പശുവിനെയാണ് കഴിഞ്ഞ രാത്രി ആദ്യം കടുവ ആക്രമിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!