ചീരാലില്‍ വീണ്ടും വളര്‍ത്തു മൃഗത്തെ കടുവ ആക്രമിച്ചു.

0

കുടുക്കി അയിലക്കാട്ടില്‍ രാജഗോപാലിന്റെ പശുവിനെയാണ് ഇന്ന് രാത്രി 9 മണിയോടെ കടുവ ആക്രമിച്ചത്.വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് കടുവ ഓടിപ്പോയി.പ്രദേശത്ത് വനംവകുപ്പ് തിരച്ചില്‍ നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!