സബ്ബ് ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍;മീനങ്ങാടിക്ക് ഹാട്രിക് കിരീടനേട്ടം

0

വടുവഞ്ചാല്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി സബ്ബ് ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ സീനിയര്‍,ജൂനിയര്‍,സബ്ബ് ജൂനിയര്‍ വിഭാഗങ്ങളില്‍ മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി.പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം റണ്ണേഴ്‌സപ്പും മീനങ്ങാടിയാണ്.കഴിഞ്ഞ മാസം നടന്ന ജില്ലാ യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മീനങ്ങാടി മുഴുവന്‍ വിഭാഗങ്ങളിലും കിരീടനേട്ടം കൈവരിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!