അനില്‍കുമാറിന്റെ ആത്മഹത്യ; ബി.ജെ.പി മാര്‍ച്ച് നടത്തി

0

തലപ്പുഴയിലെ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യ ബി.ജെ.പി ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കണ്ണന്‍ കണിയാരം ഉദ്ഘാടനം ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബാങ്ക് പരിസരം പ്രക്ഷോഭങ്ങളുടെ വേദിയാകുമെന്നും കണ്ണന്‍ കണിയാരം. കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഖില്‍ പ്രേം, വില്‍ഫ്രഡ് ജോസ്, ജി.കെ മാധവന്‍, കെ. ജയേന്ദ്രന്‍, ആര്‍. ശശിധരന്‍, ഇ.മാധവന്‍, മനോജ് പിലാക്കാവ്, ബിന്ദു വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!