‘നിസ്സഹായതയില്‍ രക്തം കൊണ്ട് ഒപ്പുവച്ച 5 കത്തുകള്‍,

1

തലപ്പുഴ: തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണബാങ്കിലെ ജീവനക്കാരനായ അനില്‍ കുമാറിന്റെ ആത്മഹത്യ,
രക്തം കൊണ്ട് ഒപ്പിട്ട നിലയിലുള്ള അഞ്ച് ആത്മഹത്യകുറിപ്പുകള്‍ പുറത്ത്. ഞായറാഴ്ച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തുകയും ബാങ്ക് പ്രസിഡണ്ടും സിപിഎം നേതാവുമായ പി വാസുവിന്റെ വീടിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

1 Comment
  1. YASAR MP says

    Please add more information

Your email address will not be published.

error: Content is protected !!