23.9.2022 തിയ്യതി ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ട പി.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുള്ളതിനും പി.എഫ്.ഐ വയനാട് ജില്ലാ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് പ്രതിഷേധിച്ച് മാനന്തവാടി ഡി വൈ എസ് പി ഓര്‍ഫീസിലേക്ക് മാര്‍ച്ച് നടത്തിയ 86 പേരെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങള്‍ ഉണ്ടായതിനുമാണ് അറസ്റ്റ് . 86 പ്രതികളെ 14 ദിവസത്തേക്ക് കണ്ണൂര്‍ ജയിലേക്ക് റിമാന്റ് ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.