വന്‍ ലഹരിമരുന്ന് വേട്ട 15 ലക്ഷം രൂപയുടെ എംഡിഎംഎ പിടികൂടി

0

മുത്തങ്ങയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 15 ലക്ഷം രൂപ യുടെ എംഡിഎംഎ പിടിക്കൂടി.കോഴികോട് മാങ്കാവ് സ്വദേശി ആരുണ്‍കുമാര്‍ പി(24)കുന്ദമംഗലം സ്വദേശി സജിത്ത് കെ.വി (35) എന്നിവരെ 338 ഗ്രാം എംഡിഎംഎയുമായി പിടികൂടി്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദീന്‍ റ്റി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷെഫീക്ക് റ്റി.എച്ച് പ്രിവന്റീവ് ഓഫീസര്‍ ന്മാരായ കെ.പി ലത്തീഫ് വി.ആര്‍ ബാബുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോമന്‍.എം, അനൂപ്.ഇ വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ന്മാരായ സുദിവ്യ ബായ് റ്റി.പി, ബിന്ദു കെ.കെ എന്നിവര്‍ പങ്കെടുത്തു.മൈസൂര്‍ കോഴിക്കോട് ബസ്സ് യാത്രക്കിടെയാണ് ഇവരെ പിടികൂടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!