മുഴുവന്‍ ആദിവാസികള്‍ക്കും അടിസ്ഥാന രേഖകള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്തായി തൊണ്ടര്‍നാട്

0

മുഴുവന്‍ ആദിവാസികള്‍ക്കും അടിസ്ഥാന രേഖകള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് തൊണ്ടര്‍നാടായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കല്‍പ്പറ്റയില്‍ ജില്ലാ കലക്ടര്‍ എ.ഗീത ക്കും എ.ഡി.എം. എന്‍.ഐ ഷാജുവിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!