പ്രവൃത്തി പരിചയ മേളയില്‍ മൂന്നാം സ്ഥാനവുമായി ലിജിന പി

0

കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ റെക്‌സിന്‍ ക്യാന്‍വാസ് & ലെതര്‍ പ്രൊഡക്ട് നിര്‍മ്മാണത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ലിജിന പി. കണിയാരം ഫാദര്‍ ജി.കെ.എം.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!