മന്ത്രി ജി.ആര്‍ അനിലിന്റെ സന്ദര്‍ശനം മാറ്റിവെച്ചു

0

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ആഗസ്റ്റ് 4 ന് (വ്യാഴാഴ്ച്ച) ജില്ലയില്‍ നടത്താനിരുന്ന സന്ദര്‍ശനം മാറ്റി വെച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സമ്പുഷ്ടീകരിച്ച അരിയുടെ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും കല്‍പ്പറ്റയില്‍ പുതുതായി നിര്‍മ്മിച്ച സപ്ലൈകോ പി ഡി എസ് ഡിപ്പോയുടെ ഉദ്ഘാടനവുമായിരുന്ന് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!