70 ഗ്രാം എംഡിഎംഎ പിടികൂടി

0

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ 70 ഗ്രാം എംഡിഎംഎ പിടികൂടി. കോഴിക്കോട് മുക്കം സ്വദേശി അഹദ് നാസറിനെയാണ് മാരക മയക്കുമരുന്നുമായി പിടികൂടിയത്. മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വില വരുന്ന എംഡിഎംഎ കോഴിക്കോട്-കര്‍ണ്ണാടക ബസ്സില്‍ നിന്നാണ് പിടിച്ചെടുത്തത.് പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് പി.എ, പ്രിവന്റീവ് ഓഫിസര്‍ വി.ആര്‍ ബാബുരാജ,് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനൂപ് ഇ, സോമന്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!