പുല്‍പ്പള്ളി: വൃക്ക ദാനം ചെയ്യുന്നതിനേക്കാള്‍ ഉപരി നമ്മുടെ വൃക്കകള്‍ സംരക്ഷിക്കാനാണ് ആദ്യം തയ്യാറാകേണ്ടതെന്ന് ഫാദര്‍ ഷിബു കുറ്റിപറിച്ചേല്‍ വര്‍ദ്ധിച്ചു വരുന്ന വൃക്കരോഗങ്ങളെ നിയന്ത്രിക്കാന്‍ ജീവിത ശൈലികള്‍ നാം ഓരോത്തരും ശ്രദ്ധിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പുല്‍പ്പള്ളി ജയശ്രീ സ്‌കൂളില്‍ ഫാദര്‍ ഷിബു കുറ്റിപറിച്ചേലിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ആര്‍ ജയറാം അധ്യക്ഷത വഹിച്ചു. എല്‍ദോസ് മന്തോക്കില്‍ കെ.ആര്‍ ജയരാജ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.