ജനമുന്നേറ്റ ജാഥക്ക് കോറോത്ത് സ്വീകരണം നല്‍കി
കോറോം: ജനവിരുദ്ധ കേന്ദ്ര നയങ്ങള്‍ക്കെതിരെ കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയതക്കെതിരെ സി.പി.ഐ.എം നടത്തുന്ന ജനമുന്നേറ്റ ജാഥക്ക് കോറോത്ത് സ്വീകരണം നല്‍കി. വേണു മുള്ളോട്ട് സ്വാഗതം പറഞ്ഞു. ഹിഷാം അധ്യക്ഷത വഹിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, പി.വി ബാലകൃഷ്ണന്‍, കെ റഫീക്ക്, എന്നിവര്‍ സംസാരിച്ചു.