ജൂനിയര്‍ സൂപ്രണ്ടിനെതിരെ സ്ത്രീ പീഡന പരാതി
മൂപ്പൈനാട് പഞ്ചായത്ത് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിനെതിരെ സ്ത്രീ പീഡന പരാതി. ഓഫീസിലെ ഒരു ജീവനക്കാരിയാണ് ഇതു സംബന്ധിച്ച് മേപ്പാടി പൊലീസില്‍ ഏതാനും ദിവസം മുന്‍പ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.മൂപ്പെനാട് പഞ്ചായത്ത് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ബിജു ജോസിനെതിരെയാണ് ശാരീരികവും മാനസികവുമായ പീഡനം ആരോപിച്ച് യുവതി പരാതി നല്‍കിയത്. പ്രതി ഒളിവിലാണിപ്പോഴും.