കല്‍പ്പറ്റയില്‍ ഇന്ന് ഗതാഗത നിയന്ത്രണം.

0

കല്‍പ്പറ്റ നഗരത്തില്‍ ഇന്ന്(29.06.2022) എല്‍ഡിഎഫ് ബഹുജന റാലി സംഘടിപ്പിക്കുന്നതിനാല്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.കോഴിക്കോട് ഭാഗത്തുനിന്ന് ബത്തേരി,മാനന്തവാടി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ ജനമൈത്രി ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് വഴി പോകേണ്ടതാണ്.ബത്തേരി,മാനന്തവാടി ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൈനാട്ടി ജംഗ്ഷനില്‍ നിന്നും ബൈപാസ് വഴി പോകേണ്ടതാണ്.റാലി കഴിയുന്നതുവരെ കല്‍പ്പറ്റ ടൗണില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും

Leave A Reply

Your email address will not be published.

error: Content is protected !!