പി.സി കേശവന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി
കായികാധ്യാപകനും ലൈബ്രറി പ്രവര്‍ത്തകനുമായിരുന്ന പി.സി കേശവന്‍ മാസ്റ്ററെ വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു .എം.മോഹനകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അനുസ്മരണ സന്ദേശം നല്‍കി.വി.കെ.ശ്രീധരന്‍ മാസ്റ്റര്‍ി.കെ.ശ്രീധരന്‍ മാസ്റ്റര്‍എം.ചന്ദ്രന്‍ മാസ്റ്റര്‍, പി.സൂപ്പി,മംഗലശ്ശേരി നാരായണന്‍,പി.മുഹമ്മദ് എം.സുധാകരന്‍,മണി രാജഗോപാല്‍,എം.മുരളീധരന്‍,എ.ജനാര്‍ദ്ദനന്‍,രഞ്ജിത്.പി.സി,മിഥുന്‍ മുണ്ടക്കല്‍,ഇസ്മായില്‍ കെ.കെ എന്നിവര്‍ സംസാരിച്ചു.അനുസ്മരണതോടനുബന്ധിച്ചു നടത്തിയ കിസ്സ് മത്സര വിജയികള്‍ക്ക് കേശവന്‍ മാസ്റ്ററുടെ പത്നി ശാരദ ടീച്ചര്‍ സമ്മാനദാനം നടത്തി.