കുംഭമ്മക്ക് ഈശ്വരാമ്പ വരേണ്യ പുരസ്‌കാരം

0

ജന്മനാ അരക്കു താഴെ ചലനശേഷിയില്ലാഞ്ഞിട്ടും ശാരീരിക അവശതകളോട് പൊരുതി സ്വന്തം കൃഷിയിടത്തില്‍ വിവിധ കൃഷിയിനങ്ങളില്‍ പൊന്നുവിളയിക്കുന്ന വെള്ളമുണ്ടയിലെ കുംഭമ്മക്ക് വയനാട് ജില്ല സത്യസായി സേവ സംഘടനയുടെ ഈശ്വരാമ്പ വരേണ്യ പുരസ്‌കാരം സമര്‍പ്പിച്ചു.സംഘടന ജില്ലാ പ്രസിഡന്റ് ബാബു കട്ടയാടാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.പി. ബി ഷാജി, കെ. ശ്രീയേഷ് കുമാര്‍, സ്മിതരാജു, ഇ. ബി സുസ്മിത, അനുഷഷാജി, എം. പി. സുനീഷ്, വി. ശശിധരന്‍, ദിവ്യസുനീഷ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!