അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിനു മുന്നില്‍ എഐവൈഎഫിന്റ സമരം

0

ഡയാലിസിസിന് വിധേയരാവുന്ന രോഗികളില്‍ നിന്ന് പണം ഈടാക്കുന്ന നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിന്റെ മുന്‍പില്‍ എഐവൈഎഫ് എടവക മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.എഐവൈഎഫ് മാനന്തവാടി മണ്ഡലം സെക്രട്ടറി നിഖില്‍ പത്മനാഭന്‍ സമരം ഉദ്ഘാടനം ചെയതു.മെഡിക്കല്‍ ഓഫീസറുമായുള്ള ചര്‍ച്ചയില്‍ പ്രശ്‌നം ഉടനെ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.നൗഷാദ് അധ്യക്ഷനായിരുന്നു. നിസാര്‍, അജ്മല്‍ ഷെയ്ക്ക്, അലക്‌സ്, ജ്യോതിഷ്, കെ സജീവന്‍, റെയിസ് കാഞ്ഞായി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!