ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ജില്ലയില്‍

0

ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എ.കെ. ശശികുമാര്‍ ഇന്ന് ജില്ലയിലെ ആര്‍.ടി. ഓ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ ആര്‍.ടി.ഒ ഓഫീസിലും സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും വ്യാപകമായി കൈക്കൂലി വാങ്ങുന്നെണ്ട ആരോപണത്തെ തുടര്‍ന്നാണ് കമ്മീഷണറുടെ സന്ദര്‍ശനം.

Leave A Reply

Your email address will not be published.

error: Content is protected !!