കുഴികളില്‍ വാഴനട്ട് പ്രതിഷേധം: കുഴികളടച്ച് അധിക്യതര്‍

0

മാനന്തവാടി  ഗാന്ധിപാര്‍ക്കിലെ റോഡിന്റെ  ദുരിതാസ്ഥയില്‍ പ്രതിഷേധിച്ച് റോഡിലെ കുഴിയില്‍ വാഴനട്ട് നാട്ടുകാരും ഓട്ടോറിക്ഷാത്തൊലാളികളുമാണ് കഴിഞ്ഞ ദിവസം പ്രതിഷേധമറിയിച്ചത്.ദിവസേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡിന്റെ കുഴിയടക്കാന്‍ പരാതികള്‍ സമര്‍പ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഒടുവില്‍ വാര്‍ത്ത വന്നപ്പോള്‍ അധികൃതര്‍ കുഴി അടയ്ക്കുകയായിരുന്നു.വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്നായിരുന്നു നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!