സൂചനാ സമരം നടത്തി

0

 

ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എംപ്ലോയീസ് യൂണിയന്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് സൂചനാ സമരം നടത്തി.പ്രസി:സി വി വിജേഷ്,വൈസ് പ്രസി:ഇ കെ മോഹന്‍ലാല്‍ , വിനു സോളമന്‍, അരവിന്ദാക്ഷന്‍, ഹരികുമാര്‍, ആശജോസ് എന്നിവര്‍ സംസാരിച്ചു.മാര്‍ച്ച് മാസത്തെ ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സൂചന ധര്‍ണ സംഘടിപ്പിച്ചത്.ശമ്പളം ഇനിയും വൈകിപ്പിക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!