ഒ.പി.കളില്‍ ഡോക്ടര്‍മാരില്ലാത്തത് ദുരിതമാകുന്നു

0

വയനാട് മെഡിക്കല്‍ കോളേജ് സ്‌പെഷ്യലൈസഡ് ഒ.പി.കളില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമായി മാറുന്നു.
ഓപ്പറേഷന്‍ ദിവസമായതിനാലാണ് ഒ.പി.യില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.അസ്ഥിരോഗ വിഭാഗത്തില്‍ നിലവില്‍ മൂന്ന് ഡോക്ടര്‍മാരുണ്ട്.എന്നാല്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡോക്ടര്‍മാര്‍ ഒ.പി യില്‍ ഇല്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!