അജ്ഞാത ജീവി ആടുകളെ അക്രമിച്ചു;പ്രദേശവാസികള്‍ ഭീതിയില്‍

0

പനമരം പഞ്ചായത്തിലെ അഞ്ചുകുന്ന് വാറുമ്മല്‍ക്കടവിലെ ലക്ഷ്മി നിവാസിന്‍ മനോഹരന്‍,രാജു എന്നിവരുടെ അടുകളെയാണ് അജ്ഞാത ജീവി ആക്രമിച്ചത്.ഇന്നലെ അര്‍ദ്ധരാത്രിയോടെ സംഭവം.വീട്ടുകാരുടെ ശബ്ദം കേട്ടതോടെ ജീവി ഓടി മറയുകയായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!