വയോസേവന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു മികച്ച ബ്ലോക്ക് പഞ്ചായത്തായ് മാനന്തവാടി

0

വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വയോസേവന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അവാര്‍ഡ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു അവാര്‍ഡ് സാമൂഹ്യ നീതി വകുപ്പ് ഏര്‍പ്പെടുത്തുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!