ശുഭയുടെ കുടുംബത്തിന് കരുതലാകാം കൈതാങ്ങാകാം
മാനന്തവാടിയില്‍ ബസ്സപകടത്തില്‍ മരിച്ച ശുഭ ഫ്രാന്‍സിസിന്റെ മക്കളുടെ ചികിത്സക്കായി എടവക ദയ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബസഹായ കമ്മറ്റി രൂപികരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജോള്‍ കെ.വി കണ്‍വീനറായും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍ ചെയര്‍മാനുമായാണ് കമ്മറ്റി രൂപികരിച്ചിരിക്കുന്നത്.
Account No. 20307361405
State Bank of India
IFSC. SBIN 0010699
കോണ്‍ടാക്ട് നമ്പര്‍- 9961134099, 9744801731,9447041102
ഗൂഗിള്‍ പേ നമ്പര്‍
9947282683