കടുവയെ മയക്കുവെടി വെച്ച് പിടികൂടി
മാനന്തവാടി നഗരസഭാ പരിധിയിലെ കല്ലിയോട്ടില്‍ ഭീതിവിതച്ച കടുവയെ മയക്കുവെടി വെച്ച് പിടികൂടി.നീണ്ട 27 മണിക്കൂര്‍ നഗരസഭയിലെ നാല് ഡിവിഷനുകളെ ഭയത്തിപ്പെടുത്തിയ കടുവയെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കടുവയെ കീഴടക്കിയത്.