സ്വകാര്യബസ് ദേഹത്ത് കയറി വീട്ടമ്മ മരിച്ചു
മാനന്തവാടിയില്‍ സ്വകാര്യബസ് ദേഹത്ത് കയറി വീട്ടമ്മ മരിച്ചു.കോഴിക്കോട് റോഡില്‍ ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം.കല്ലോടി എടപാറയ്ക്കല്‍ വീട്ടില്‍ ശുഭ (49) ആണ് മരിച്ചത്.
Recover your password.
A password will be e-mailed to you.