വൈക്കോല്‍ കൂനയ്ക്ക് തീപിടിച്ചു

0

പനമരം ആര്യനൂര്‍ വയലില്‍ വൈക്കോല്‍ കൂനയ്ക്ക് തീപിടിച്ചു. 200 ഓളം കെട്ട് വൈക്കോല്‍ കത്തിനശിച്ചു. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല.കര്‍ഷകനായ ഹരിഹരന്റെ വൈക്കോല്‍ കൂനയ്ക്കാണ് തീപിടിച്ചത്. മാനന്തവാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം

Leave A Reply

Your email address will not be published.

error: Content is protected !!