കര്‍ണ്ണാടയിലേക്ക് ആര്‍ടിപിസിആര്‍ വേണ്ട
കേരളത്തില്‍ നിന്നും കര്‍ണ്ണാടക സംസ്ഥാനത്തെക്ക് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഒഴിവാക്കി.ഇത് സംബന്ധിച്ച ഉത്തരവ് കര്‍ണ്ണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ അനില്‍കുമാറാ ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ്, വിമാനം, വിമാനം ട്രെയിന്‍ എന്നിങ്ങന ബാധകമാണെന്നും അതെ സമയം യാത്രക്കാര്‍ രണ്ടു ഡോസ് വാക്‌സിനുകളും സ്വികരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈയ്യില്‍ കരുതണമെന്നും ഉത്തരവില്‍ പറയുന്നു.