വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു

0

വരദൂര്‍ സ്‌കൂളിന് സമീപത്തെ ത്രീമൂര്‍ത്തി കമലു ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിഷ്ണു (17) ആണ് മരിച്ചത്. നീര്‍വാരം ഹയര്‍ സെക്കണ്ടറി +2 വിദ്യാര്‍ഥിയാണ്. കുളിക്കുന്നതിനിടെ വരദൂര്‍ പുഴയില്‍ കാല്‍ തെന്നി വീണതാണെന്നാണ് വിവരം

Leave A Reply

Your email address will not be published.

error: Content is protected !!