ജല്‍ ജീവന്‍ മിഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

0

മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനും ഏകോപന ത്തിനുവേണ്ടി പഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ നിര്‍വഹിച്ചു .സെക്രട്ടറി പി എ ഷാജികുമാര്‍ അധ്യക്ഷനായിരുന്നു. ട്രൈബല്‍ ഡെവലപ്‌മെന്റ് സ്‌പെഷലിസ്റ്റ് എ യോഹന്നാന്‍, കേരള വാട്ടര്‍ അതോറിറ്റി പ്രതിനിധി ബിനീഷ്, ജീവന്‍ ജ്യോതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എം പത്രോസ്, ടീം ലീഡര്‍ മെല്‍ഹാ മാണി, ജലനിധി വാട്ടര്‍ അതോറിറ്റി പ്രതിനിധികളും, പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!