തലശ്ശേരിയില്‍ യുവാവിനെ റയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം രാത്രിയിലാണ് മേപ്പാടി പുതുക്കാട് സ്വദേശി വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലശ്ശേരിയില്‍ സെക്യുരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു വിനീത്.
Recover your password.
A password will be e-mailed to you.