മൃഗവേട്ടക്കെത്തിയ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനെ റിമാന്റ് ചെയ്തു

0

വയനാട് വന്യജീവി സങ്കേതത്താല്‍ മൃഗവേട്ടക്കെത്തിയ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനെ റിമാന്റ് ചെയ്തു.ഗൂഡല്ലൂര്‍ ചളിവയല്‍ സ്വദേശി ഷിജുവിനെയാണ് ഈ മാസം 22 വരെ റിമാന്റ് ചെയ്തത്.തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്‍ ഷിജുവിനെയാണ് റിമാന്റ് ചെയ്തത്.ചീരാല്‍ പൂമുറ്റം വനത്തിനുള്ളില്‍ അര്‍ദ്ധരാത്രി തോക്കുമായി പ്രവേശിച്ചയാള്‍ കഴിഞ്ഞ ദിവസമാണ് വനം വകുപ്പിന് മുന്നില്‍ കീഴടങ്ങിയത്.ഇയാളെ പൂമുറ്റം വനത്തിലെത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
23:05