ഇരു വൃക്കകളും തകരറിലായ മലവയല്‍ ചെറുവരമ്പത്ത് വിനിതയുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി സമാഹാരിച്ച 17,50,000 രൂപ വിനീതയുടെ കുടുംബത്തിന് കൈമാറി. നെന്‍മേനി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ഷീല പുഞ്ചവയലാണ് തുക കൈമാറിയത്.തുക സമാഹരിക്കുന്നതിന് നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, അര്‍ജൂനന്‍ പിള്ള മാസ്റ്റര്‍, വി.ജെ. വിന്‍സന്റ്, ദീപ ബാബു എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത്.ചടങ്ങില്‍ വാര്‍ഡ് മെബ്ബര്‍ ദീപ ബാബു അധ്യക്ഷയായിരുന്നു.
ജോര്‍ജ്ജ് മടയിക്കല്‍, പി.എം.ബാബുരാജ്, റിജോഷ് ബേി, ജിതിന്‍ പി.റ്റി,ഹരിദാസന്‍ വലിയമൂല, ഫൈസല്‍ മലവയല്‍, പി.എം.മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.