പയ്യമ്പള്ളി-ചെറൂര്‍ റോഡിന്റെ ടാറിംഗ് പൂര്‍ത്തികരിച്ചു

0

വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന പയ്യമ്പള്ളി – ചെറൂര്‍ റോഡിന്റെ ടാറിംഗ് പൂര്‍ത്തികരിച്ചു. ടാറിംഗ് പൂര്‍ത്തീകരണ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ പി എം ബെന്നി, സ്റ്റെര്‍ വിന്‍സ്റ്റാന്‍ലി , നിഷാന്ത് കാരിക്കോട്ടില്‍, ലാല്‍സണ്‍ പി എം, സി.കെ ബൈജു,ബൈജു കിഴക്കേ പറമ്പില്‍,ഗോപാലന്‍കാരമൊട്ടമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!