പോലീസുകാര്‍ക്ക് കോവിഡ്

0

പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ 12 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.6 പേര്‍ നിരീക്ഷണത്തില്‍.പൊതുജനങ്ങള്‍ക്ക് സ്റ്റേഷനിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം.അടിയന്തിര പരാതികള്‍ മെയിലില്‍ അയക്കാം.അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ സ്റ്റേഷനില്‍ എത്താവൂവെന്ന് പുല്‍പ്പള്ളി സി.ഐ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!