ചീക്കലൂരില്‍ വീട് കത്തിനശിച്ചു.
കണിയാമ്പറ്റ ചീക്കലൂരില്‍ വീട് കത്തിനശിച്ചു.ഷോട്ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം.ഫയര്‍ ഫോഴ്‌സും കമ്പളക്കാട് പോലീസും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്.രണ്ട് ഫയര്‍ എഞ്ചിനുകളാണ് എത്തിയത്.വീട്ടില്‍ ആള്‍ താമസമില്ലായിരുന്നു.പ്രദേശത്ത് അടുത്തിടെ താമസമാക്കിയ ബിജു എന്ന വ്യക്തിയുടെ വീടാണ് കത്തിനശിച്ചത്.വീടും വീട്ടിലെ എല്ലാ ഉപകരണങ്ങളും കത്തിനശിച്ചു.