ലീഡ് ബാങ്കിന് മുന്നില്‍ കിസാന്‍ ജനതയുടെ പട്ടിണി സമരം

0

വയനാട് ജില്ലയില്‍ രൂക്ഷമായ കാര്‍ഷിക പ്രതിസന്ധി നേരിടുമ്പോഴും സര്‍ഫാസി നിയമം ഉപയോഗിച്ച് കിടപ്പാടം പിടിച്ചെടുക്കുന്ന നടപടി ചെറുത്ത് തോല്‍പ്പിക്കുമെന്ന് കിസാന്‍ ജനത ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ബാങ്കുകള്‍ അവഗണിക്കുകയാണന്നും ഇതിനെതിരെ ഈ മാസം 13 ന് കല്‍പ്പറ്റ ലീഡ് ബാങ്കിന് മുന്നില്‍ പട്ടിണി സമരം നടത്തുമെന്നും കിസാന്‍ ജനതാ ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!